കടുവാപ്പേടിയൊഴിയാതെ ഉപ്പുകുളം; വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി

അലനല്ലൂര്‍: ഉപ്പുകുളത്ത് നിന്നും കടുവാപ്പേടിയൊഴിയുന്നില്ല. പ്രദേ ശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി.മുണ്ടക്കുളം - ഉപ്പുകുളം റോഡരികില്‍ കൊറച്ചിക്കാട് ഭാഗത്തായി ബൈക്ക് യാത്രി കനാണ് കടുവയെ കണ്ടതായി പറയുന്നത്. ശനിയാഴ്ച്ച രാത്രി എട്ടേ കാലോടെ മുണ്ടക്കുളത്തു നിന്നും പൊന്‍പാറയിലേക്ക് ബൈക്കില്‍...